Monday, October 21, 2019

അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്;ജോളിയുടെ സുഹൃത്ത് റാണി എസ്പി ഓഫീസില്‍ ഹാജരായി

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് റാണിയില്‍ നിന്ന് മൊഴിയെടുക്കുന്നത്. എന്‍ഐടിക്ക് സമീപം തയ്യല്‍ക്കട നടത്തിയിരുന്ന റാണി ജോളിയുമായി നില്‍ക്കുന്ന ഫോട്ടോകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വടകര: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഉറ്റ...

കൂടത്തായി ; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, ജോളിയെ അറസ്റ്റ് ചെയ്യും

വടകര : കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം....

എന്‍ഐടി പ്രഫസറായി വിലസിയ ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ല; കലാലയ ജീവിതത്തിലും ദുരൂഹത

തൊടുപുഴ: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. എന്നാല്‍ പാലായിലെ...