Monday, December 9, 2019

ക്രിക്കറ്റ് ബാറ്റ് തലയിൽ വീണ് 6-ാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

കായംകുളം:സ്കൂളിൽ നിന്ന് വീണ്ടും ദുരന്ത വാർത്ത. ക്രിക്കറ്റ് ബാറ്റ് തലയിൽ വീണ് വിദ്യാർത്ഥി മരിച്ചു. കായംകുളം ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിലെ 6-ാം ക്ലാസ്സ് വിദ്യാർത്ഥി നവനീതാണ് മരിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു...