Monday, December 9, 2019
Home രാഷ്ട്രീയം

രാഷ്ട്രീയം

നി​യ​മ​സ​ഭാ​ക​ക്ഷി നേ​തൃ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ​തി​നെ​തി​രെ അ​ജി​ത് പ​വാ​ര്‍ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

മുംബൈ: എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കയതിനെതിരെ എന്‍സിപി വിമതന്‍ അജിത് പവാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ ശനിയാഴ്ച വൈകിട്ടോടെയാണ് എന്‍സിപി നിയമസഭാകക്ഷി നേതൃ സ്ഥാനത്തു...

അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനമായത്. ജയന്ത് പാട്ടിലാണ് പുതിയ...

മഹാരാഷ്ട്രയിലെ കുതിരക്കച്ചവടം : എൻസിപി യും ശിവസേനയും പിളരും

ബി ജെ പി നേതൃത്വം കോൺഗ്രസിനും ശിവസേനയ്ക്കും നൽകിയ മറുപടി വളരെ വ്യക്തമാണ് - 'അടിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കും'. മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ ഒടുവിൽ വിജയിച്ചത് ബി ജെ...

മഹാരാഷ്ട്രയിലെ അട്ടിമറി: പുതിയ സഖ്യം എന്‍സിപിയെ പിളര്‍ക്കുമോ?

മുംബൈ: ഒരു രാത്രികൊണ്ടാണ് വന്‍ അട്ടിമറിയോടെ മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി മന്ത്രിസഭ അധികാരമേറ്റത്. ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായാണ് പുതിയ മന്ത്രിസഭ അധികാരത്തിലേറിയത്. കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ...

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും ഉപമുഖ്യമന്ത്രി അജിത് പവാറിനും അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും ഉപമുഖ്യമന്ത്രി അജിത് പവാറിനും അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും. ട്വിറ്ററിലൂടെയാണ് ഇരുവരും അഭിനന്ദനങ്ങള്‍ അറിയിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

ഇത് കർഷകർക്ക് വേണ്ടി- മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ

രാഷ്ട്രീയത്തിലെ എറ്റവും വലിയ ചതിയെന്നാണ് കോൺഗ്രസ് ഈ സംഭവവികാസങ്ങളെ വിശേഷിപ്പിക്കുന്നത്. മുംബൈ: കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെന്ന്  എൻസിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. തെരഞ്ഞെടുപ്പ് ഫലം വന്ന്...

മഹാരാഷ്ട്രയിൽ വൻ അട്ടിമറി, ബി.ജെ.പി-എൻ.സി.പി മന്ത്രിസഭ അധികാരമേറ്റു

ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം. മുംബൈ : മഹാരാഷ്ട്രയിൽ വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ...

കേരളാ കോൺഗ്രസ് യുഗം അവസാനിക്കുന്നു?

ആയിരം പ്രവർത്തകർ പോലും തികച്ചില്ലാത്ത അഞ്ച് കേരളാ കോൺഗ്രസ്സ് ഗ്രൂപ്പുകൾ നിലവിൽ പ്രമുഖ മുന്നണികളുടെ ഘടകകക്ഷികളാണ് എന്നതാണ് രസകരമായ  വസ്തുത.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഇവയിൽ പലതും അപ്രത്യക്ഷമാകാനാണ് സാധ്യത കൂടുതൽ. മന്നത്തുപത്മനാഭനിൽ...

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു

മൈസൂരുവില്‍ കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ സെയ്തിനെ വധിക്കാന്‍ ശ്രമിച്ചത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. ബംഗളൂരു: കമ്മ്യണിസ്റ്റു ഭീകര ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കര്‍ണാടക...

സ്പീ​ക്ക​ർ ക​ഴി​ഞ്ഞ​കാ​ല ന​ട​പ​ടി​ക​ൾ മ​റ​ക്ക​രു​തെന്ന് രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം:ഡ​യ​സി​ൽ ക​യ​റി പ്ര​തി​ഷേ​ധം ന​ട​ത്തി​യ എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ ശാ​സി​ച്ചതിനെതിരെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ക്ഷി നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ന​ട​പ​ടി. സ​ഭ​യ്ക്ക് ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ അ​ദ്ദേ​ഹം ലം​ഘി​ച്ചതായും ചെന്നിത്തല. സ്പീ​ക്ക​ർ...