Monday, December 9, 2019

ശബരിമലയിലേക്ക് പോകാനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി

കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. കൊച്ചി: ശബരിമലയിലേക്ക് പോകാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു...

ഉള്ളി, സവാള വില കുതിച്ചുയരുന്നു ; ഒറ്റദിവസംകൊണ്ട് 100 കടന്നു

 ഉള്ളി, സവാള വില കുതിച്ചുയരുന്നു. സവാളക്ക് മാര്‍ക്കറ്റില്‍ ഞായറാഴ്ച കിലോക്ക് ചില്ലറ വില 100 രൂപയെത്തി. വെള്ളിയാഴ്ച 90 രൂപയുണ്ടായിരുന്നതാണ് ഒറ്റദിവസംകൊണ്ട് കുതിച്ചുയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമാണ് വലിയ ഉള്ളിവില 100 കടക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു....

പ്രതികരിക്കാനുള്ള ധൈര്യത്തിന് ആദരം; നിദ ഫാത്തിമയ്ക്ക് ‘യങ് ഇന്ത്യ പുരസ്‌കാരം’

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് സഹപാഠി മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥ നിദ ഫാത്തിമയാണ് തുറന്നുപറഞ്ഞത്. സഹപാഠിയുടെ മരണത്തിന്റെ സത്യാവസ്ഥ പുറം ലോകത്തോട് വിളിച്ച് പറഞ്ഞ നിദ ഫാത്തിമയ്ക്ക്...

ഗൂ​ഗ്ൾ പേ​യി​ൽ പ​ണ​മ​യ​ച്ച യു​വാ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലെ മു​ഴു​വ​ൻ തു​ക​യും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി

പു​തു​ക്കാ​ട് : ഗൂ​ഗ്ള്‍ പേ ​ആ​പ്പ് വ​ഴി പ​ണ​മ​യ​ച്ച​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലെ പ​ണം മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. മ​ണ്ണം​പേ​ട്ട​ട വ​ട്ട​ണാ​ത്ര സ്വ​ദേ​ശി മ​ഞ്ഞ​ളി ഡി​ക്ല​സി​ന്‍റെ അ​ക്കൗ​ണ്ടി​ലെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 29,000 രൂ​പ ന​ഷ്ട​പ്പെ​ട്ട യു​വാ​വ്...

കടിച്ച പാമ്പ് ഏതാണെന്ന് രണ്ട് മിനിട്ടിനുള്ളിൽ അറിയാം ; വിഷ ചികിത്സാ രംഗത്ത് മാറ്റത്തിനു തുടക്കമിട്ട് സ്ട്രിപ്പ്

വിപണിയിൽ ലഭ്യമായിട്ടുള്ള പ്രഗ്നൻസി കിറ്റുകൾക്ക് സമാനമാണ് പുതിയ സ്ട്രിപ്പ് .കടിയേറ്റ ഭാഗത്ത് നിന്നുള്ള സ്രവമോ, രക്തമോ രണ്ട് തുള്ളി സ്ട്രിപ്പിൽ വീഴ്ത്തിയാൽ രണ്ട് മിനിട്ടിനുള്ളിൽ കടിച്ചത് ഏത് പാമ്പാണോ ആ പേരിനു...

വൈദ്യുതി വിതരണ മേഖലയിലെ പരാതി പരിഹാരത്തിനായി ജനകീയ അദാലത്

ജനുവരി 14 മുതൽ ഫെബ്രുവരി 4 വരെയാകും അദാലത്തു സംഘടിപ്പിക്കുക. വൈദ്യുതി വിതരണ മേഖലയിലെ പരാതി പരിഹാരത്തിനായി ജനകീയ വൈദ്യുതി അദാലത് നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അറിയിച്ചു.ജനുവരി...

ആർ എസ് എസ്സാണ് ലക്ഷ്യം: ക്ഷേത്രപരിസരത്തെ ആയുധ പരിശീലനം തടയാന്‍സര്‍ക്കാര്‍ നീക്കം

പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് നിയമഭേദഗതി. തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി.സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍ -കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്. ക്ഷേത്രങ്ങളിലെ...

റേഷന്‍കടകള്‍ വഴി ഇനി ബാങ്കിംഗ് നടത്താം

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പദ്ധതി. തിരുവനന്തപുരം: റേഷന്‍കടകള്‍ വഴി ഇനി ബാങ്കിംഗ് സേവനം നടത്താം. സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിംഗ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍, ഫോണ്‍...

ആംബുലൻസില്ല: പീരുമേട്ടില്‍ 70കാരന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊണ്ടു പോയത് പിക്കപ്പ് ജീപ്പില്‍

ആശുപത്രി വക ആംബുലന്‍സ് അപകടത്തില്‍ പരുക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പോയി എന്ന മറുപടിയാണു നാട്ടുകാര്‍ക്കു ലഭിച്ചത്.  പീരുമേട് അഗ്നിശമനസേനാ വിഭാഗത്തിന്റെ ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും  നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ...

മാർക്ക് ദാന വിവാദത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

മാർക്ക് ദാന വിവാദത്തിൽ കേരളത്തിലെ സർവ്വകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ആർക്കും വഴിവിട്ട ഒരു സഹായവും ലഭ്യമാക്കേണ്ടതില്ല.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. തിരുവനന്തപുരം: മാർക്ക്...