ഇടുക്കി ജില്ലയില്‍ ടൂറിസം സെന്റര്‍ പ്രവര്‍ത്തനവും ജീപ്പ് സവാരിയും നിരോധിച്ചു

0

കൊവിഡ് 19 വൈറസ് ബാധ  സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹൈഡല്‍ ടൂറിസം ഉള്‍പ്പെടയുളള എല്ലാ ടൂറിസം സെന്ററുകളുടെയും പ്രവര്‍ത്തനം, ടൂറിസം ട്രക്കിംഗ് മേഖലകലില്‍ നടത്തി വരുന്ന ജീപ്പ്‌സവാരി എന്നിവ നിരോധിച്ചുകൊണ്ട് ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാകലക്ടര്‍ ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here