എല്ലാ വൈദ്യുതി ബില്ലുകളും അടക്കുന്നതിന് ഒരു മാസത്തെ കാലാവധി

0

കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും വ്യവസായ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്തു  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മാർച്ച് 31 വരെ കൊടുക്കുന്ന എല്ലാ വൈദ്യുതി ബില്ലുകളും അടക്കുന്നതിന് എല്ലാവർക്കും ഒരു മാസത്തെ കാലാവധി നൽകാൻ തീരുമാനിച്ചു. ഈ കാലയളവിൽ പിഴയടക്കമുള്ള നടപടികൾ ഉണ്ടായിരിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here