‘ലോക്ഡൗണിലെ കൊലപാതകം’ ഷോർട് ഫിലിം യൂട്യൂബിലെത്തി

0

കാഴ്ച്ച സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ കാഴ്ച്ച ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിച്ച ലോക്ക് ഡൗണിലെ കൊലപാതകം എന്ന ഹ്രസ്വചിത്രം യൂ ട്യൂബിൽ റിലീസ് ചെയ്തു.

കാസർഗോട്ടെ ഏതാനും മാധ്യമ പ്രവർത്തകർ അഭിനയിക്കുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ഷാഫി തെരുവത്താണ്. ചടങ്ങിൽ അഷ്റഫ് കൈന്താർ, ഖാലിദ് പൊവ്വൽ, സുബൈർ പള്ളിക്കാൽ, ആബിദ് കാഞ്ഞങ്ങാട്, ഹമീദ് മൊഗ്രാൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here