യുഎഇയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ നടത്താന്‍ അനുമതി

0

യുഎഇയില്‍ എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ അനുമതി. സംസ്ഥാനത്തെ അതേ ടൈംടേബിളിലായിരിക്കും യുഎഇയിലും പരീക്ഷ നടത്തുക. ഈമാസം 26 മുതല്‍ 30 വരെയാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുക.

എസ്എസ്എൽസി പരീക്ഷാ തീയതികൾ (ഉച്ചകഴിഞ്ഞ് 1.45-4.30)

മേയ് 26 – കണക്ക്

മേയ് 27 – ഫിസിക്സ്

മേയ്28 – കെമിസ്ട്രി

പ്ലസ് വൺ

മേയ് 26 – എന്റർപ്രണർഷിപ് ഡവലപ്മെന്റ് (വിഎച്ച്എസ്ഇ–രാവിലെ)

മേയ്27 – മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം (രാവിലെ)

മേയ് 28 – എക്ണോമിക്സ്

മേയ്29 – ഫിസിക്സ്, ഫിലോസഫി, ഇംഗ്ലിഷ്, ലിറ്ററേച്ചർ, സോഷ്യോളജി (രാവിലെ)

മേയ്30 – കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രപോളജി


പ്ലസ് ടു

മേയ് 26 – എന്റർപ്രണർഷിപ് ഡവലപ്മെന്റ് (വിഎച്ച്എസ്ഇ–രാവിലെ)

മേയ്27 – ബയോളജി, ജ്യോഗ്രഫി, സംസ്കൃത ശാസ്ത്രം, ഇക്കണോമിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് 3 ലാംഗ്വേജസ്

മേയ് 28 – ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്

മേയ് 29 – ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കംപ്യൂട്ടർ സയൻസ്

മേയ് 30 – കണക്ക്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം.

LEAVE A REPLY

Please enter your comment!
Please enter your name here