തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ്

0

തൃക്കാക്കരയില്‍ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃക്കാക്കര കരുണാലയത്തിലെ കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച കന്യാസത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. ഇതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്ററാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here