പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കാൻ അനുമതി

0
  • നിലവിൽ  ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ തിയ്യറ്ററുകളിലെത്തിക്കുക.

പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കാൻ അനുമതി നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കും ഷൂട്ടിംഗ് നടത്തുക. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ തിയ്യറ്ററുകളിലെത്തിക്കുക.

പുതിയ സിനിമകൾ തൽക്കാലം വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആദ്യ തീരുമാനം. പ്രതിഫല വിഷയത്തിൽ സഹകരിക്കാമെന്നറിയിച്ചുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ കത്ത് ചർച്ച ചെയ്തതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതൃത്വം അറിയിച്ചു.പ്രതിഫല വിഷയത്തിൽ സഹകരിക്കാമെന്നറിയിച്ചുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ കത്ത് ചർച്ച ചെയ്തതായും പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here