ജാര്‍ഖണ്ഡില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

0
  • ജാര്‍ഖണ്ഡില്‍ 6,485 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ മരിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം തടവും ശിക്ഷ. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ജാര്‍ഖണ്ഡ് മന്ത്രിസഭ പാസാക്കി. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കും ബാധകം.

ജാര്‍ഖണ്ഡില്‍ 6,485 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ മരിച്ചു. നിലവില്‍ 3,397 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. 3,024 പേര്‍ രോഗമുക്തി നേടി

LEAVE A REPLY

Please enter your comment!
Please enter your name here