സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു: പവന് 38,600 രൂപ

0

കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്തു. ആഭ്യന്തര വിപണിയില്‍ പവന് 38,600 രൂപയും ഗ്രാമിന് 4,825 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ 1942 ഡോളറാണ് സ്വര്‍ണവില.

LEAVE A REPLY

Please enter your comment!
Please enter your name here