നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാക് വെ​ടി​വ​യ്പ്: ഇന്ത്യൻ സൈനികന് വീ​ര​മൃ​ത്യു

0

മ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടിവെയ്പ്പ്. സംഭവത്തില്‍ ജവാന് വീരമൃത്യു. ബാലാകോട്ട് സെക്ടറില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് വെടിവെയ്പ്പ് നടന്നത്. മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here