മലയാളസാഹിത്യ പുരസ്കാരവേദിയിൽ ജിനദേവൻ വെളിയനാടിന് ആദരം

0
  • കോവിഡ് പ്രോട്ടോക്കോൾ കാലാവധിക്ക് ശേഷം പുരസ്കാരവിതരണങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ലയാള പുരസ്കാര സമിതിയുടെ നേതൃത്വത്തിൽ വിവിധമേഖലകളിൽ മികച്ചസംഭാവന നൽകിയവർക്കുളള പുരസ്കാരവേദിയായ ‘മലയാള പുരസ്കാരം -2020 ‘ൽ മലയാളസാഹിത്യ മേഖലയിലെ നിരവധി പ്രമുഖരോടൊപ്പം കവിയും ചിത്രകാരനുമായ ജിനദേവൻ വെളിയനാടിന് ആദരം.ശ്രദ്ധേയനായ ചിത്രകാരൻ എന്ന നിലയ്ക്കാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.

സാഹിത്യമേഖലയിൽനിന്ന്എം ടി വാസുദേവൻ നായർ, എം ലീലാവതിഎന്നിവരോടൊപ്പം മജീഷ്യൻ ഗോപിനാഥ് മുതുകാട്, സിനിമാനടൻ മധു, നടി ഷീല, പി വി ഗംഗാധരൻ, ഡോ. എം ആർ രാജഗോപാൽ, ശ്രീദേവി ഉണ്ണി തുടങ്ങിയ പ്രമുഖരാണ് ഇത്തവണ മലയാളപുരസ്കാരവേദിയിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here