അല്‍ഖ്വയ്ദയുടെ സ്ഥാപകരില്‍ ഒരാളായ അബ്ദുള്ള അഹമ്മദ് അബ്ദുള്ള കൊല്ലപ്പെട്ടു

0
  • ടെഹ്‌റാനിലെ തെരുവില്‍ വച്ച് മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേരാണ് ഇയാളെ വധിച്ചതെന്നാണ് ഒരു ദേശിയ മാധ്യമം  റിപ്പോര്‍ട്ട് ചെയ്തത്.

ല്‍ഖ്വയ്ദയുടെ സ്ഥാപകരില്‍ ഒരാളും  നേതൃനിരയിലെ രണ്ടാമനുമായ അബ്ദുള്ള അഹമ്മദ് അബ്ദുള്ള ഇറാനില്‍ കൊല്ലപ്പെട്ടു.യു.എസ് പിന്തുണയോടെ ഇസ്രയേലി സൈന്യം നടത്തിയ രഹസ്യ നീക്കത്തിലാണ് അബു മുഹമ്മദ് അല്‍ മസ്രി എന്നും അറിയപ്പെടുന്ന അബ്ദുള്ള അഹമ്മദിനെ വധിച്ചത്.1998 ല്‍ ആഫ്രിക്കയില്‍ രണ്ട് യു.എസ് എംബസികളില്‍ സ്‌ഫോടനം നടത്തിയതിലടക്കം ഇയാള്‍ മുഖ്യസൂത്രധാരനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here