ലോ​ക​ക​പ്പ് യോ​ഗ്യ​ത: അ​ർ​ജ​ന്‍റീ​ന​യ്ക്ക് സമനില

0

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് പ​രാ​ഗ്വേ. ഇ​രു​ടീ​മും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ പ​രാ​ഗ്വേ​യാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. അ​ൽ​മി​റോ​ണി​നെ ഫൗ​ൾ ചെ​യ്ത​തി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി വ​ല​യി​ലെ​ത്തി​ച്ച് ഏ​ഞ്ച​ൽ റോ​മെ​റോ പ​രാ​ഗ്വേ​യെ മു​ന്നി​ൽ എ​ത്തി​ച്ചു. നാ​ല്പ​ത്തി​യൊ​ന്നാം മി​നി​റ്റി​ൽ നി​ക്കോ​ളാ​സ് ഗോ​ൺ​സാ​ല​സ് അ​ർ​ജ​ന്‍റീ​ന​യെ ഒ​പ്പ​മെ​ത്തി​ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here