കൊല്ലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 3 പേർക്ക് പരിക്ക്

0

കൊല്ലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റു. കൊല്ലം പാരിപ്പള്ളിക്കു സമീപമാണ് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്.

നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. 20 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. മൂന്ന് പേർക്കാണ് അപകടത്തിൽ  പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here