Thursday, March 13, 2025
spot_img
More

    Latest Posts

    അയൽവാസിയുടെ കല്യാണത്തിന് പാട്ട്, മില്യൺ അടിച്ച കാഴ്ചാക്കണക്ക്,

    അയൽവാസിയുടെ കല്യാണത്തിന് പാട്ടുപാടി താരമായിരിക്കുകയാണ് ഏഴാം ക്ലാസ്സുകാരൻ. പെരിഞ്ഞനം ഗവ. യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും കൂരിക്കുഴി മതിലകത്ത് വീട്ടിൽ നൂർദീൻ – ഷിജി ദമ്പതികളുടെ മകനുമായ അഹ്മദ് നജാദാണ് പാട്ടുപാടി വൈറലായത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.