Saturday, April 4, 2026
spot_img
More

    Latest Posts

    ജീപ്പ് നിയന്ത്രണംവിട്ട് സ്കൂട്ടറുകളിലും കാറിലും ഇടിച്ചു;

    പത്തനംതിട്ട: പന്തളം കുരമ്പാലയിൽ നിയന്ത്രണം വിട്ടു വന്ന ജീപ്പ് കാറിലും രണ്ട് സ്കൂട്ടറിലും ഇടിച്ചു അപകടം. നാലുപേർക്ക് പരിക്കേറ്റു. ഒരു സ്കൂട്ടർ യാത്രക്കാരന്റെ നില ഗുരുതരമാണ്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.