Sunday, April 5, 2026
spot_img
More

    Latest Posts

    വൈക്കത്ത് ഒരു കുടുംബത്തിലെ 5 പേര്‍ സഞ്ചരിച്ച വള്ളം മുങ്ങി; 2 മരണം

    വൈക്കം: വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരുമായി പോയ വളളം മുങ്ങി രണ്ട് പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം. വള്ളത്തിൽ ഉണ്ടായിരുന്നത് ഒരു കുടുംബത്തിലെ അം​ഗങ്ങളായ അഞ്ച് പേരാണ്. രക്ഷപ്പെട്ട മൂന്ന് പേരെ ആശുപത്രിയിൽ എത്തിച്ചു. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) ആണ് മരിച്ചത്. രക്ഷപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണ്

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.