മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു; പിന്നിൽ വിസ ഏജൻസി നടത്തുന്നയാളുടെ സഹായികളെന്ന് പരാതി
എട്ട് കോടി കൊള്ളയടിച്ച ദമ്പതികളെ സൗജന്യ ശീതളപാനീയക്കെണിയിൽ വീഴ്ത്തി പൊലീസ്
ലക്ഷ്യം ഹവാല ഇടപാടുകാർ, സംസ്ഥാനത്ത് 15 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഒപ്പം കേന്ദ്രസേനയും
പകർച്ചപ്പനിയിൽ വിറച്ച് കേരളം; ഒപ്പം ഡെങ്കിയും എലിപ്പനിയും മലേറിയയും; പ്രതിദിന പനിബാധിതർ 13000ത്തിലേക്ക്
വീട്ടുവളപ്പിൽ അപ്രതീക്ഷിത അപകടം, കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം
ആലപ്പുഴയിൽ യുവതിയെ പാനീയം നൽകി പീഡിപ്പിച്ച കേസ്: സിനിമാതാരം ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട് കോടതി
സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്സ് ഈ വര്‍ഷം കൂടി മാത്രമെന്നും അടുത്ത വര്‍ഷം മുതല്‍ ബിരുധ കോഴ്സുകള്‍ നാല് വര്‍ഷം ആയിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു.
എഴുതാത്ത പരീക്ഷയ്ക്ക് പാസായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ
നാടിനെ നടുക്കി ഇടപ്പള്ളി ക്രൂര കൊലപാതകം