പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്. സൻഫീർ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എം എന്ന ചിത്രത്തിലാണ് ജിഷാദ് അഭിനയിക്കുന്നത്. മോഹൻലാലിന്റെ പേഴ്സണല്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജിഷാദ്. കാർബൺ ആർക് മൂവീസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്‍റെ പോസ്റ്റര്‍ മോഹന്‍ലാല്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്. സൻഫീർ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എം എന്ന ചിത്രത്തിലാണ് ജിഷാദ് അഭിനയിക്കുന്നത്. മോഹൻലാലിന്റെ പേഴ്സണല്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജിഷാദ്. കാർബൺ ആർക് മൂവീസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്‍റെ പോസ്റ്റര്‍ മോഹന്‍ലാല്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
