കൊച്ചി: പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി നടിയും, അവതാരകയുമായ ജൂവല്‍ മേരി. തന്‍റെ 33 പിറന്നാളാണ് സുഹൃത്തുക്കള്‍ക്കൊപ്പം ജൂവല്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ജൂവല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

To be updated with all the latest news, offers and special announcements.