ഹരിപ്പാട്: കടയിൽ സാധനം വാങ്ങാനെത്തിയ 14കാരനു നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർകുട്ടി (65) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം മുട്ടം പെട്രോൾ പമ്പിനു സമീപമുള്ള
കരീലകുളങ്ങര എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിൽ, എസ്ഐ ശ്രീകുമാർ, സിപിഒമാരായ അനിൽകുമാർ, മുഹമ്മദ് ഷാഫി, രതീഷ്, സജീവ് കുമാർ എന്നിവരടുങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




