Saturday, April 4, 2026
spot_img
More

    Latest Posts

    മദ്യപിക്കാനെത്തിയ യുവതികള്‍ പബിന്‍റെ ‘വൈബ്’ ലേക്ക് ഉയര്‍ന്നില്ല; 3,433 രൂപ പിഴ ചുമത്തി ചൈനീസ് പബ്!

    റെസ്റ്റോറന്‍റുകളും ബാറുകളും ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി സവിശേഷമായ അന്തരീക്ഷങ്ങള്‍ ഒരുക്കാറുണ്ട്. ആകർഷീണയവും രുചികരവുമായ ഭക്ഷണം പോലെ തന്നെയാണ് കഴിക്കുന്ന സ്ഥലത്തെ അന്തരീക്ഷവും. കാഴ്ചയ്ക്കോ കേള്‍വിക്കോ അസ്വസ്ഥതയുണ്ടാക്കുന്ന സ്ഥലത്ത് നിന്നും ഭക്ഷണം കഴിക്കാന്‍, അതെത്ര രുചികരമാണെങ്കില്‍ പോലും ആളുകള്‍ തയ്യാറാകില്ല. എന്നാല്‍ വളരെ ഊർജ്ജസ്വലമായ അന്തരീക്ഷമോ ശാന്തമായ അന്തരീക്ഷമോ ഉള്ള ഇടങ്ങളാണെങ്കില്‍ ഭക്ഷണം വലിയ കുഴപ്പമില്ലെങ്കില്‍ പോലും ആളുകള്‍ കഴിക്കാനായി ചെല്ലും. ഇത്രയും പറഞ്ഞതെന്തിനാണന്നല്ലേ? ചൈനയിലെ ഒരു റസ്റ്റോറന്‍റില്‍ കഴിഞ്ഞ ദിവസം നടന്ന വിചിത്രമായ ഒരു കേസിനെ കുറിച്ച് പറയാന്‍ തന്നെ.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.